tag:blogger.com,1999:blog-415220668064645218.post6825565024899242996..comments2023-04-29T07:20:03.927-07:00Comments on അപാരത: ലോട്ടറി ടിക്കറ്റ്മഹേഷ് വിജയന്http://www.blogger.com/profile/01849526280843489536noreply@blogger.comBlogger32125tag:blogger.com,1999:blog-415220668064645218.post-52998860648279957982015-01-12T22:22:40.304-08:002015-01-12T22:22:40.304-08:00വികലാംഗന് എന്നുള്ള പദം ഒഴിവാക്കാമായിരുന്നു . സമൂ...വികലാംഗന് എന്നുള്ള പദം ഒഴിവാക്കാമായിരുന്നു . സമൂഹമിപ്പോഴും ഭിന്ന ശേഷിയുള്ളവരെ ആ പദമുപയോഗിച്ച് തന്നെയാണ് വിളിക്കുന്നത് . സ്നേഹത്തോടെ പ്രവാഹിനി

pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-415220668064645218.post-13449875206875360542014-04-11T07:51:19.438-07:002014-04-11T07:51:19.438-07:00lakshangal muthal mudakki photostate kada thudangi...lakshangal muthal mudakki photostate kada thudangi, oru copikk 50 paisa, oru panacchilavumillaatha picchathendalinu minimum kittum 2 roopa per head. realistic story- see my blog prakashanone.blogspot.comPrakashanhttps://www.blogger.com/profile/03257389490734323340noreply@blogger.comtag:blogger.com,1999:blog-415220668064645218.post-33665579508576958302012-12-24T23:50:46.390-08:002012-12-24T23:50:46.390-08:00കണ്ണേ മടങ്ങുക! നമുക്കിതൊന്നും കാണാനുള്ള കരളുറപ്പില...കണ്ണേ മടങ്ങുക! നമുക്കിതൊന്നും കാണാനുള്ള കരളുറപ്പില്ലേയെന്നും പറഞ്ഞ് കരൾ കരിയാനുള്ളവ അകത്താക്കുന്ന മനുഷ്യർ ഒന്ന് മനസ്സു വെച്ചാൽ തീരാവുന്ന പ്രശന്ങ്ങളല്ലേ നമുക്ക് ചുറ്റുമുള്ളൂ?ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-415220668064645218.post-66585775022805617512012-10-29T05:49:34.204-07:002012-10-29T05:49:34.204-07:00പ്രസക്തമായ വിഷയം. എന്താ സഹോദരാ നിനക്കെന്തെങ്കിലും ...പ്രസക്തമായ വിഷയം. എന്താ സഹോദരാ നിനക്കെന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടോ എന്ന് ആത്മാര്‍ഥതയോടെ ചോദിക്കാന്‍ ആളുകള്‍ ഉണ്ടെങ്കില്‍ തീരാവുന്ന ദാരിദ്രമേ ഭൂമിയില്‍ ഉള്ളൂ നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-415220668064645218.post-18617910394571949812012-07-30T08:41:14.027-07:002012-07-30T08:41:14.027-07:00മനോഹരമായിരിക്കുന്നു മാഷേ.
ലളിതവും എന്നാൽ മൂർഛയുള്ള...മനോഹരമായിരിക്കുന്നു മാഷേ.
ലളിതവും എന്നാൽ മൂർഛയുള്ള വാക്കുകൾ. വായിക്കാന്‍ വൈകി.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-415220668064645218.post-37851010054296568402012-02-03T07:08:30.704-08:002012-02-03T07:08:30.704-08:00ഇഷ്ടായി ഇനിയും നല്ല രചനകള്‍ ഉണ്ടാകട്ടെ .ഇഷ്ടായി ഇനിയും നല്ല രചനകള്‍ ഉണ്ടാകട്ടെ .Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-415220668064645218.post-10800062596495120392012-01-05T03:40:27.062-08:002012-01-05T03:40:27.062-08:00പോസ്റ്റ് പങ്കു വെക്കുന്ന ചിന്തകള്‍ നല്ലത്.പോസ്റ്റ് പങ്കു വെക്കുന്ന ചിന്തകള്‍ നല്ലത്.Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-415220668064645218.post-56663024045931506482011-10-10T07:40:57.451-07:002011-10-10T07:40:57.451-07:00വായിച്ചു.
സന്തോഷം.
നന്മകള്.വായിച്ചു.
സന്തോഷം.
നന്മകള്.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-415220668064645218.post-27705162919697021382011-09-30T20:52:06.716-07:002011-09-30T20:52:06.716-07:00അതെ സത്യം....അതെ സത്യം....Jikkumon - Thattukadablog.comhttps://www.blogger.com/profile/03310683292368528495noreply@blogger.comtag:blogger.com,1999:blog-415220668064645218.post-81650989433653771472011-09-15T07:20:04.111-07:002011-09-15T07:20:04.111-07:00മാറുന്ന മനുഷ്യരുടെ മാറ്റപെടുന്ന കാലത്തിന്റെ ...മാറുന്ന മനുഷ്യരുടെ മാറ്റപെടുന്ന കാലത്തിന്റെ നിസ്സഹായതയെ പലപ്പോഴും അവഗനിക്കപെടുബോള് നോബരങ്ങള്‍ കൊണ്ട് നീരുന്നവന്റെ ആത്മരോടനത്തിനെ
ആരും മുഖവിലക്കെടുക്കുന്നില്ല
നന്മ ഇനിയും അവശേഷിക്കുന്നവരെ കുറച്ചു നേരം അലസോരപെടുതുമെങ്കിലും
അതും സ്ഥായിയാകുന്നില്ല

നോബരങ്ങളെ മരോടനക്കുന്ന എഴുതുകാരണ്ടേ സ്ര്ഷ്ട്ടികളെ എനിക്ക് വിലയിരുതാനറിയില്ല
എകിലും അവയെല്ലാം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു എന്നറിയുന്നതില്‍ സന്തോഷം

നോബരങ്ങളെ തന്നെയാണ് ഞാനും പ്രണയിക്കുന്നത് ഒരുപക്ഷെ മറ്റാരെകാളും
നോബരതിണ്ടേ ഓരം ചേര്‍ന്ന് നടക്കുബോള്‍ ആത്മാവിന്ടെ മനോഹാരിത ഞാന്‍ അറിയുന്നുdilshad raihanhttps://www.blogger.com/profile/05319526894879711282noreply@blogger.comtag:blogger.com,1999:blog-415220668064645218.post-4865659733091171532011-09-12T23:34:29.336-07:002011-09-12T23:34:29.336-07:00അപാരതയിലേക്കു ആഴത്തില്‍ ഇറങ്ങിയിട്ടില്ല എങ്കിലും വ...അപാരതയിലേക്കു ആഴത്തില്‍ ഇറങ്ങിയിട്ടില്ല എങ്കിലും വായിച്ച വരികള്‍ ഇഷ്ടമായി....മിനിക്കഥകള്‍ വായിക്കാന്‍ പെരുത്തിഷ്ടമാണ്....ഭാവുകങ്ങള്‍
[എന്റെ ഒരു കുഞ്ഞു ബ്ലോഗ് ഉണ്ട്.സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.....]ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-415220668064645218.post-15536453525703197072011-05-04T01:03:07.543-07:002011-05-04T01:03:07.543-07:00മഹേഷ്. ഞാന്‍ ആദ്യമായാണ് ഇവിടെ. കണ്ടു മുട്ടാനും ച...മഹേഷ്. ഞാന്‍ ആദ്യമായാണ് ഇവിടെ. കണ്ടു മുട്ടാനും ചില നിമിത്തങ്ങള്‍ വേണമല്ലോ.

പോസ്റ്റ് പങ്കു വെക്കുന്ന ചിന്തകള്‍ നല്ലത്. ഇന്റര്‍നെറ്റും ചാറ്റിങ്ങും വിദൂര സൗഹൃദങ്ങളുടെ അല്ലലില്ലാത്ത കൂട്ടായ്മയില്‍ നേരം കൊല്ലലുമായി ഫാസ്റ്റ് ലൈഫിന്റെ ജാഡയില് സമയത്തിന്റെ ഓളപ്പരപ്പില്‍ ഒഴുകുവാന്‍ മാത്രം ഇഷ്ടപ്പെടുകയാണ് നാം. നമ്മില്‍ നിന്നും കരുണയും സഹാനുഭൂതിയും മനുഷ്യത്വവും നഷ്ടമാവാതിരിക്കട്ടെ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-415220668064645218.post-13057047744855940082011-04-19T01:05:10.165-07:002011-04-19T01:05:10.165-07:00ഇത് നമ്മുടെ നിസ്സഹായത ! ഈ സഹതാപം ആര്ക്കുവേണംഇത് നമ്മുടെ നിസ്സഹായത ! ഈ സഹതാപം ആര്‍ക്കുവേണംpriyaghttps://www.blogger.com/profile/08437975711053766468noreply@blogger.comtag:blogger.com,1999:blog-415220668064645218.post-73764397848894624702011-03-19T08:48:00.700-07:002011-03-19T08:48:00.700-07:00നല്ല ഭാഷയാനല്ലോ മഹേഷ്...
ലളിതമായി കൊള്ളേണ്ടത് കൊള്...നല്ല ഭാഷയാനല്ലോ മഹേഷ്...
ലളിതമായി കൊള്ളേണ്ടത് കൊള്ളേണ്ടപോലെ പറഞ്ഞിരിക്കുന്നൂ...കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-415220668064645218.post-32790204173144981702011-02-10T04:17:22.487-08:002011-02-10T04:17:22.487-08:00മനോഹരമായിരിക്കുന്നു മാഷേ.
ലളിതവും എന്നാൽ മൂർഛയുള്ള...മനോഹരമായിരിക്കുന്നു മാഷേ.
ലളിതവും എന്നാൽ മൂർഛയുള്ള വാക്കുകൾ ഹൃദയത്തിലേക്ക് തൊട്ടു. മറച്ചുപിടിച്ചിരിക്കുന്ന കണ്ണുകളിലേക്ക് ഒരൽപ്പം വെളിച്ചം നമുക്ക് കടത്തിവിടാം.
http://satheeshharipad.blogspot.com/Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-415220668064645218.post-84771151766447024132011-01-22T01:34:15.482-08:002011-01-22T01:34:15.482-08:00സഹതപിക്കാന്‍ എനിക്കാവില്ല ...... അവരെ ഓര്‍ത്ത് ഒന്...സഹതപിക്കാന്‍ എനിക്കാവില്ല ...... അവരെ ഓര്‍ത്ത് ഒന്ന് വേദനിക്കാം ..... നേരിട്ട് കാണുകയനെകില് എന്നാല്‍ കഴിയുന്ന സഹായവും ..അത്രമാത്രംAnonymoushttps://www.blogger.com/profile/03041131412852574824noreply@blogger.comtag:blogger.com,1999:blog-415220668064645218.post-24051636826381772182011-01-22T00:24:26.617-08:002011-01-22T00:24:26.617-08:00നിങ്ങളെയൊക്കെ ഒരു നിമിഷം ഓര്‍ക്കുന്നു എന്നത് തന്നെ...നിങ്ങളെയൊക്കെ ഒരു നിമിഷം ഓര്‍ക്കുന്നു എന്നത് തന്നെ ഞാന്‍ നിങ്ങള്‍ക്ക് ചെയ്യുന്ന വലിയ ഔദാര്യമാണ്. ethra nallathu!greeshmahttps://www.blogger.com/profile/10757864247750823649noreply@blogger.comtag:blogger.com,1999:blog-415220668064645218.post-69164100827108646062011-01-04T04:03:37.457-08:002011-01-04T04:03:37.457-08:00സമൂഹത്തില്‍ , രണ്ടുധ്രുവങ്ങളിലുളള മനുഷ്യരുടെ വികാര...സമൂഹത്തില്‍ , രണ്ടുധ്രുവങ്ങളിലുളള മനുഷ്യരുടെ വികാരങ്ങള്‍ ലയിപ്പിച്ചെഴുതി. നന്നായിരിക്കുന്നു.സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-415220668064645218.post-51896029062282402702011-01-01T01:23:10.498-08:002011-01-01T01:23:10.498-08:00വളരെ നന്നായിരിക്കുന്നു .
http://shiro-mani.blogspo...വളരെ നന്നായിരിക്കുന്നു .
http://shiro-mani.blogspot.com/Anonymousnoreply@blogger.comtag:blogger.com,1999:blog-415220668064645218.post-64630440606532032602010-11-30T03:06:59.875-08:002010-11-30T03:06:59.875-08:00വേണമെങ്കില്‍ എയര്‍ കണ്ടീഷന്‍ഡ് ഓഫീസ് മുറികളിലും ഇന...വേണമെങ്കില്‍ എയര്‍ കണ്ടീഷന്‍ഡ് ഓഫീസ് മുറികളിലും ഇന്റെര്‍നെറ്റിലെ സൌഹൃദ കൂട്ടായ്മകളിലും ഞങ്ങള്‍ നിങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കാം. അത്തരം ഓരോ ചര്‍ച്ചയുടെയും ചൂട് പോലും തീരുന്നതിനും മുന്‍പേ ഞങ്ങള്‍ നിങ്ങളെ മറക്കുകയും ചെയ്യും

സ്വന്തം സുഖങ്ങളും സന്തോഷങ്ങളും നഷ്ടപ്പെടുത്തി ഒരാള്‍ക്കും ഒന്നിനെ കുറിച്ചും സഹതപിക്കാന്‍ സമയമില്ല...

നല്ല കഥ

നന്നായി എഴുതി ...

അഭിനന്ദനങ്ങള്‍ :)ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-415220668064645218.post-11020098629566823282010-10-25T08:27:51.421-07:002010-10-25T08:27:51.421-07:00തണുത്ത ബിയര്‍ അകതാക്കുന്നതിനു മുന്നേ
തണുപ്പ് പോ...തണുത്ത ബിയര്‍ അകതാക്കുന്നതിനു മുന്നേ
തണുപ്പ് പോയി .(തണുത്ത മുറിയിലെ
കാര്‍പെറ്റില്‍ മലരന്നു കിടന്നു അല്ലിയാമ്പല്‍ പാടി
"നൊസ്റ്റാള്‍ജിയ" അനുഭവിക്കുന്ന പ്രവാസിയെപ്പോലെ )
ലോട്ടെരിക്കാരന്റെ ദുഖവും നുരഞ്ഞു പൊങ്ങി നമുക്ക്
മുന്നില്‍ അങ്ങനെ അസ്തമിക്കുന്നു.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-415220668064645218.post-50492747668256972592010-10-07T09:54:13.232-07:002010-10-07T09:54:13.232-07:00എന്താ ചെയ്യാഎന്താ ചെയ്യാഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-415220668064645218.post-88319209754652679152010-10-07T02:15:43.053-07:002010-10-07T02:15:43.053-07:00മഹേഷ്ജി, വല്ലാതെ സ്പർശിച്ച ഒരു പോസ്റ്റ്. വാടകയ്ക്ക...മഹേഷ്ജി, വല്ലാതെ സ്പർശിച്ച ഒരു പോസ്റ്റ്. വാടകയ്ക്കെത്തിയ പെൺകുട്ടിയ്ക്ക് ശേഷം വീണ്ടും ശക്തമായ ഒരെഴുത്ത്. ഒരുപാട് അഭിനന്ദനങ്ങൾ..ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-415220668064645218.post-57297959787495137422010-10-01T14:20:54.135-07:002010-10-01T14:20:54.135-07:00“വേണമെങ്കില്‍ എയര്‍ കണ്ടീഷന്‍ഡ് ഓഫീസ് മുറികളിലും ഇ...“വേണമെങ്കില്‍ എയര്‍ കണ്ടീഷന്‍ഡ് ഓഫീസ് മുറികളിലും ഇന്റെര്‍നെറ്റിലെ സൌഹൃദ കൂട്ടായ്മകളിലും ഞങ്ങള്‍ നിങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കാം. അത്തരം ഓരോ ചര്‍ച്ചയുടെയും ചൂട് പോലും തീരുന്നതിനും മുന്‍പേ ഞങ്ങള്‍ നിങ്ങളെ മറക്കുകയും ചെയ്യും“.

- എത്രയോ ശരി!അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-415220668064645218.post-46377980306188482412010-09-29T08:55:37.108-07:002010-09-29T08:55:37.108-07:00സഹതപിക്കാനും പറയാനും ധാരാളം സമയം കണ്ടെത്തുന്ന മനുഷ...സഹതപിക്കാനും പറയാനും ധാരാളം സമയം കണ്ടെത്തുന്ന മനുഷ്യര്‍ സഹായിക്കാന്‍ സമയം കണ്ടെത്താത്ത സ്വാര്‍ത്ഥത നന്നായി അവതരിപ്പിച്ചു.
മഹേഷ് നന്നായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com